നനവോർമ്മകൾ........
Saturday, April 18, 2020
മഴത്തുള്ളികളോട്
തുറന്നിട്ട ജാലകപ്പഴുതിലൂടെ
എന്നെ ഉമ്മ വെക്കാൻ നോക്കുന്ന
മഴത്തുള്ളികളേ........
എന്നുള്ളിലാർത്തിരമ്പി പെയ്യുന്ന
പേമാരിയിൽ ചിതറാതെ നോക്കിക്കോളൂ .....
3 comments:
BUDHA
April 21, 2020 at 10:19 AM
💙
Reply
Delete
Replies
Reply
unni
May 20, 2020 at 9:36 PM
മഴ തിമിർത്ത് പെയ്യട്ടെ ... എഴുത്തും
Reply
Delete
Replies
Reply
Vidya
May 28, 2020 at 10:45 AM
♥️
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ReplyDelete💙
മഴ തിമിർത്ത് പെയ്യട്ടെ ... എഴുത്തും
ReplyDelete♥️
ReplyDelete