നനവോർമ്മകൾ........
Friday, April 17, 2020
സ്വർഗം
ഇന്ന് നല്ലവരായി ജീവിച്ചാൽ
മരണാനന്തരം സ്വർഗത്തിൽ എത്താത്രേ
പഴങ്ങളും പാട്ടും കിളികളും
വീഞ്ഞും
'
കന്യകമാരായ സുന്ദരികളും
'
നമുക്ക് കൂട്ടിനുണ്ടാകുമത്രേ
ആരും
'
കന്യകന്മാരെ
'
കുറിച്ച്
പറഞ്ഞു കേട്ടില്ല
?????? (
ഇവിടേം അവിടേം )
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment