നനവോർമ്മകൾ........
Friday, April 17, 2020
മിഠായികൾ
മിഠായികളോടെനിക്ക് വെറുപ്പാണ്
ചില്ലുഭരണിയിലിരുന്നു കൊതിപ്പിച്ചു
പണ്ടച്ഛന്റെ തല്ലു വാങ്ങിത്തന്നത് അവരാണ്.
ഇന്ന്
,
എന്റെ മാലാഖക്കുഞ്ഞുങ്ങളെ
പേരില്ലാത്തവരാക്കുന്നതും അവരാണ് .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment